ഇന്ത്യന്‍ വിപണിയില്‍ നേടുന്നത് 2200 കോടി,1.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേട്ടം പ്രകൃതിദത്ത ഡയമണ്ട്സിനെ മറികടന്ന് ലാബ് നിര്‍മിത സിന്തറ്റിക് ഡയമണ്ട്സിന്റെ വിപണി ഇന്ത്യയില്‍ ശക്തിയാര്‍ജിക്കുന്നു. ലാബ്് നിര്‍മിത ഡയമണ്ട്സിന്റെ ഇന്ത്യയിലെ വിപണി 2200 കോടിയുടേതാണെന്നും...
കൊച്ചി: സംസ്ഥാനത്ത് ഓരോ 30 മിനിറ്റിലും ഒരാളുടെ അവയവയം മുറിച്ചുമാറ്റേണ്ടി വരുന്നതായും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ധമനികളെ മാരകമായി ബാധിക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്ക്). ദേശീയ വാസ്കുലര്‍...
കൊച്ചി, ഓഗസ്റ്റ് 4, 2022: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കാറുകളിലും എസ്യുവികളിലും അതാത് സെഗ്മെന്റുളിൽ ടാറ്റ മുൻനിരയിൽ തന്നെയുണ്ട്. ഓണാഘോഷങ്ങളുടെ...
മുംബൈ : ഇന്റർനാഷണൽ യാത്രകൾക്കായി ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിൽ ഇന്ത്യയിൽ 76% വർധന കോവിഡ് മഹാമാരിക്കുശേഷം ഉണ്ടെന്ന് ഐസിഐസിഐ ലൊംബാർഡ് നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. മഹാമാരിക്കുമുൻപ് ഇത് 50% ആയിരുന്നു. വിദേശയാത്ര പ്ലാൻ ചെയ്യുന്ന 94%...
കൊച്ചി: ടിയാഗോ എൻആർജിയുടെ ഒന്നാം വാർഷികം ആഘോഷിക്കുന്ന, ന്യൂ ഫോർ എവർ ഫിലോസഫിക്ക് അനുസൃതമായി, ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ് ടിയാഗോ എൻ ആർ ജി എക്സ് ടി വേരിയന്റ് 6.42 ലക്ഷം...
കൊച്ചി: ആദായ നികുതി വകുപ്പിൻറെ ടിൻ 2.0 പ്ലാറ്റ്ഫോമിൽ ഇനി പേമെൻറ് ഗേറ്റ്വേ വഴിയും പണമടയ്ക്കാം. ഫെഡറൽ ബാങ്കിൻറെ പേമെൻറ് ഗേറ്റ്വേ സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ജൂലൈ ഒന്നു മുതൽ സജീവമായ ടിൻ 2.0 പ്ലാറ്റ്ഫോമിൽ...
കോഴിക്കോട് : വടകരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരനായ സംരംഭകന്റെ ആത്മഹത്യാ ശ്രമം.വടകര തട്ടോളിക്കരയില്‍ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ എത്തിയ യുവാവ് പെട്രോള്‍...
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ പ്രചാരണം ലക്ഷ്യമിട്ട് ജോയ് ഓഫ് ഫ്രീഡം...
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ് ലേണിങ് ഓഫീസര്‍ ഓഫ് ദി ഇയര്‍, ഓർഗനൈസേഷനൽ വിഭാഗത്തിൽ മികവ് പുലര്‍ത്തിയ സ്ഥാപനം...
കൊച്ചി: മെറ്റാവേഴ്സ് എന്ന വെര്‍ച്വല്‍ ലോകത്ത് ആദ്യമായി ബാര്‍ തുറന്ന് പ്രമുഖ ഇന്ത്യന്‍ വിദേശ മദ്യനിര്‍മാതാക്കളായ അലീഡ് ബ്ലെന്‍ഡേഴ്സ് ആന്റ് ഡിസ്റ്റിലറീസ് (എബിഡി). എബിഡി മെറ്റാബാര് എന്ന പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് ബാര്‍ ഉപഭോക്താക്കള്‍ക്ക്...