കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പടുത്തിയ പുരസ്കാരം മുംബൈയിലെ ഐടിസി മറാത്തയില്‍ നടന്ന ചടങ്ങില്‍...
Veekshanam Business Burea അനിരുദ്ധ നഹഇക്വിറ്റി വിഭാഗം മേധാവിപിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് റെസ്പോണ്‍സസ് വിപണിയെ കുറിച്ച് അടുത്ത വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുകള്‍ എന്താണ്? താരതമ്യ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവയില്‍ ഒന്നായി ഇന്ത്യ തുടരുകയാണ്....
തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ രംഗത്ത് പരസ്പര സഹകരണത്തിന് മണപ്പുറം ജുവലേഴ്സ് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ലൈഫ്സ്റ്റൈല്‍ കമ്പനിയായ ടൈറ്റനുമായി ധാരണയിലെത്തി. ഇരു കമ്പനികളും ഒപ്പുവച്ച കരാര്‍ പ്രകാരം മണപ്പുറം ജുവലേഴ്സ് ടൈറ്റനു വേണ്ടി പ്രീമിയം സ്വര്‍ണ,...
കൊച്ചി: 14 സെപ്തംബര്‍, 2022: ലോകം രുചി തേടി കപ്പലിറങ്ങിയ കോഴിക്കോട് നിന്ന് പുതിയൊരു ബിസ്കറ്റ് ബ്രാന്‍ഡ് വിപണിയില്‍. ഒരു കാലത്ത് വിപണിയില്‍ തരംഗമായിരുന്ന ക്രേസ് ബിസ്കറ്റാണ് പുതിയ രൂപത്തിലും രുചിയിലും വിപണിയിലെത്തുന്നത്. ജി സി...
കോഴിക്കോട്: ചെറുകിട സംരംഭകരേയും അയല്‍പ്പക്ക വ്യാപാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി പ്രൈഡ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചരണം രണ്ടാം ഘട്ടം ഒക്ടോബര്‍ 31 വരെ നീട്ടി. അയല്‍പ്പക്ക ഷോപ്പുകളില്‍ നിന്ന് വികെസി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു...
ന്യൂഡൽഹി: എഡ്യുടെക് ഭീമനായ ബൈജുസ് വൻ സാമ്പത്തിക നഷ്ടം. പ്രതിദിനം 12.5 കോടിവെച്ച് 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704...
തിരുവനന്തപുരം : തിരുവനന്തപുരം ലുലു മാൾ കുട്ടികളുമായി ചേർന്ന് സംഘടിപ്പിച്ച മെഗാ പൂക്കളത്തിന് ഗിന്നസ് റെക്കോർഡ്. ഏഷ്യയിൽ ഏറ്റവുമധികം കുട്ടികൾ പഠിയ്ക്കുന്ന സ്കൂളുകളിലൊന്നായ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ‘ലുലു മെഗാ...
കൊച്ചി: ട്രാൻസ്ജൻഡർ വിഭാഗക്കാര്‍ക്കു മാത്രമായി റെയിന്‍ബോ സേവിങ്സ് അക്കൗണ്ട് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ചു. മാര്‍ത്തോമ സഭയുടെ നവോദയ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. നവോദയ മൂവ്മെന്റ് പ്രസിഡന്റ്...
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച ആഡംബര കാര്‍ ഡിവൈഡറില്‍...
കോഴിക്കോട്: ഈ ഓണം സീസണിൽ വനിതകൾക്കായി ‘വേൾഡ് ഓഫ് വുമൺ’ എന്ന പേരിൽ വികെസി പ്രൈഡ് സവിശേഷ ഫാഷൻ കലക്ഷൻ അവതരിപ്പിച്ചു. അയൽപ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കൽ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന്...