കിക്കോഫ് സീരീസ് പാദരക്ഷകള്‍ വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ ഓള് കേരള ഫൂട് വെയര്‍ ഡീലേഴ്സ് അസോസിയേഷന് ട്രഷറര്‍ ഹസന് ഹാജിയ്ക്ക് നല്കി വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി...
തിരുവനന്തപുരം: കുവൈറ്റ് – തിരുവനന്തപുരം സെക്ടറിൽ ജസീറ എയർവേയ്സ് സർവീസ് തുടങ്ങി. ഇന്നു പുലർച്ച 2 മണിക്ക് എത്തിയ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 124 പേരാണ് ആദ്യ വിമാനത്തിൽ എത്തിയത്. കുവൈറ്റിലേയ്ക്കുള്ള...
ന്യൂയോർക്ക്: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോളാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ...
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്തംബറില്‍ അവസാനിച്ച...
കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (ഡിജിറ്റ്) പ്രവര്‍ത്തനം അഞ്ചു വര്‍ഷം പിന്നിട്ടു. ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ തുടക്കമിട്ട ഡിജിറ്റിന് ഇന്ന്...
ഫോട്ടോ: വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ വി. റഫീഖ് എന്നിവര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയയില്‍ നിന്ന് ഐക്കോണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്കാരം സ്വീകരിക്കുന്നു. കോഴിക്കോട്: ഇന്ത്യയിലെ...
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ എയ്റോഡ്രോം റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സ്റ്റേഷൻ (എ ആർ എഫ് എഫ്) ഒക്ടോബർ 14ന് കമ്മീഷൻ ചെയ്യും. 1982 നിർമ്മിച്ച പഴയ സ്റ്റേഷന് പകരമാണ് ഇൻറർനാഷണൽ സിവിൽ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ 30 ന് പ്രഖ്യാപിച്ച പണനയം സ്വാഗതം ചെയ്ത് കേരളത്തിലെ പ്രമുഖ വ്യാവസായികളും ബാങ്ക് മേധാവികളും. റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2022-23...
മുംബൈ: ഓരോ വർഷവും 17 ദശലക്ഷം പേരാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. ഹൃദയാഘാതങ്ങളിൽ 80-82 ശതമാനത്തോളം നടക്കുന്നത് ആശുപത്രിക്കു പുറത്തുമാണ്. സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് ഓരോ മിനിറ്റു പിന്നിടുമ്പോഴും രക്ഷപെടാനുള്ള സാധ്യത 7-10 ശതമാനത്തോളം കുറയുകയും ചെയ്യും....
കൊച്ചി: മുന്‍നിര വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ എഡല്‍വെയ്സ് പഴ്സനല്‍ വെല്‍ത്ത് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ ശാഖയാണിത്. എഡല്‍വെയ്സ് വെല്‍ത്ത് മാനേജ്മെന്റിനു കീഴില്‍ സമ്പന്ന വ്യക്തികളുടേയും സാലറീഡ് പ്രൊഫഷനലുകളുടേയും നിക്ഷേപാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്...