കൊച്ചി: കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസുകള്‍ നടത്തുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനി മുതല്‍ ചെറിയ തുക അടക്കുന്നവർക്ക്...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ എംബിഎ 2022 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച കെ. എസ്. ഐശ്വര്യയ്ക്ക് വികെസി എന്‍ഡോവ്മെന്റ് സമ്മാനിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്മെന്റ്....
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത മൂന്ന് ഇന്‍ഷുഷന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പര്‍ട്ടി ഓള് റിസ്ക്(പി.എ.ആര്)പോളിസി, ഐ-സെലക്ട്...
വാഷിങ്ങ് മെഷീനുകൾക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള അത്യുഗ്രൻ ഓഫറുകളുമായി LG യുടെ മൺസൂൺ ഓഫർ മികച്ച ജനപിന്തുണയോടെ മുന്നോട്ട് ഓരോ ടോപ് ലോഡ് LG വാഷിങ്ങ് മെഷീനുമൊപ്പം 12.5% ക്യാഷ്ബാക്ക് ലഭിക്കും. ഫ്രണ്ട് ലോഡ് LG വാഷിങ്ങ്മെഷീനൊപ്പം...
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് റിസർവ് ബാങ്ക്. പലിശ നിരക്ക് ഉയർത്താതെ പണലഭ്യത കൂട്ടാൻ തീരുമാനം. ഭവന-വാഹന വായ്പകളുടെ നിരക്ക് നിലവിലുള്ളതു പോലെ തുടരും. തുടർച്ചയായ രണ്ടാം തവണയും റിപ്പോ...
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുൻ വർഷം ഇതേ കാലയളവിലെ 1059.17 കോടി...
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് 26 വർഷങ്ങൾ തികയുന്നതിനോട് അനുബന്ധിച്ച് LG ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു.നറുക്കെടുപ്പിലൂടെ OLED TV, സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ, മ്യൂസിക് സിസ്റ്റം, വാട്ടർ പ്യൂരിഫയർ,സ്പീക്കർ സിസ്റ്റം...