മുംബൈ : രൂപയ്ക്കു റെക്കോർഡ് വിലയിടിവു തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 80കടന്നു. കഴിഞ്ഞ ദിവസം 79.99 രൂപ എന്ന നിലയിലേയ്ക്കു താഴ്ന്നശേഷം 79.98ലാണ് ഡോളർ ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ 79.76ൽ...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കോഴിക്കോട്: പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാന ങ്ങളില്‍ വികെസി പ്രൈഡ് നടത്തി വരുന്ന ‘ഷോപ്പ് ലോക്കല്‍’ പ്രചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കല്‍ മെഗാ പരിപാടിയില്‍...
കൊച്ചി : ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ അമിത് കുമാർ എഴുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ നോവൽ ‘ഏകെ’ യുടെ പ്രകാശനം ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസൻ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ്...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
പാലക്കാട്• തിങ്കളാഴ്ച മുതൽ പാലുൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മിൽമ ചെയർമാൻ അറിയിച്ചു. അരി, ധാന്യം, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക്...
കൊച്ചി: സാമ്പത്തികവര്‍ഷം-23 ലെ ശക്തമായ ഒന്നാംപാദ ഫലങ്ങളുടെ പിന്‍ബലത്തില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, നികുതിദായകരെ സഹായിക്കുന്നതിനായി ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക്...
കൊച്ചി: മുൻനിര ജ്വല്ലറി ബ്രാൻഡായ ഭീമ ജുവൽസ് ഹൈദരാബാദിൽ രണ്ട് ഷോറൂമുകൾ തുറന്നു. തെലങ്കാനയിലേക്കും ആന്ധ്ര പ്രദേശിലേക്കും പ്രവർത്തനം വിപുലപ്പെടുത്തു ന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ തുറന്നത്. തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കൊച്ചി: മൾട്ടി മോഡ് റീഗ൯, ഓട്ടോമാറ്റിക് ബ്രേക്ക് ലാംപ് ആക്ടിവേഷ൯ ഓൺ റീഗ൯, ക്രൂയിസ് കൺട്രോൾ, ഇ൯ഡയറക്ട് ടയ൪ പ്രഷ൪ മോണിറ്ററിംഗ് സിസ്റ്റം (iTPMS), സ്മാ൪ട്ട് വാച്ച് ഏകോപിപ്പിച്ചിട്ടുള്ള കണക്ടിവിറ്റി ഫീച്ച൪, 110 സെക്ക൯ഡുകളുടെ ചാ൪ജിംഗ്...