ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
ബംഗളുരു: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകും. നേരത്തെ...
മൈസുരു: മൈസുരുവിൽ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് വിനോദയാത്രയ്ക്ക് എത്തിയ പതിമൂന്നംഗ...
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കറായി മലയാളിയും മംഗളുരു എംഎൽഎയുമായ യുടി ഖാദർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കർണാടകയിൽ മുസ്ലിം വിഭാഗത്തിൽ നിന്നും സ്പീക്കർ പദവിയിലെത്തിയ ആദ്യ നേതാവ് കൂടിയാണ് ഖാദർ. സംസ്ഥാനത്ത്...
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ യു.ടി ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം. മംഗളുരു എംഎൽഎ ആയ യുടി.ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെയാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും...
ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. ലീഡൻ രാമയ്യ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യ രത്നം ആണ്. ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്നത്. താരത്തിന്റെ...
ബംഗളൂരു: വിമാനത്തില്‍ ബീഡി വലിച്ചതിന് 56 കാരനെ അറസ്റ്റു ചെയ്തു. ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. രാജസ്ഥാനിലെ മാര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്....
ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ മുന്നേറ്റം തുടരുന്നതിനിടെ നാളെ നിയമസഭാ കക്ഷിയോഗം വിളിച്ച് കോൺഗ്രസ്. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ കേവലഭൂരിപക്ഷവും കടന്ന് കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ...
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു ഇപ്പോൾ തന്നെ ആഘോഷം തുടങ്ങി. കർണാടകയുടെ ആറിൽ അഞ്ച് മേഖലയിലും കോൺഗ്രസാണ്...
ബംഗളൂരു: കന്നട പോരാട്ടത്തിൽ വിജയക്കുതിപ്പ് തുടരുന്ന കോൺഗ്രസ് ജെഡിഎസിന്റെ ഉറച്ച കോട്ടയായ ഓൾഡ് മൈസൂരിലും തേരോട്ടം തുടരുന്നു. കർഷക ന്യൂനപക്ഷ മേഖലയായ ഓൾഡ് മൈസൂരു ജെഡിഎസിന്റെ സ്വാധീന മേഖലയാണ് ഇവിടെ കോൺഗ്രസ് 35 സീറ്റിലാണ് ലീഡ്...