കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മങ്കൊമ്പിലുള്ള നെല്ല് ഗവേഷണ കേന്ദ്രം ഇനി മുതൽ ഡോ.എം.എസ്.സ്വാമിനാഥൻ്റെ പേരിൽ അറിയപ്പെടും. ഇതിനുള്ള ഉത്തരവ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ പിതാവിനുള്ള കേരളത്തിൻ്റെ ആദരവായ ഈ നാമകരണത്തിനുള്ള ഉത്തരവ് കാർഷിക സർവകലാശാല...
കേരള കാർഷിക സർവ്വകലാശാലയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലും (ഐസിഎആർ) സംയുക്തമായി സംഘടിപ്പിക്കുന്ന ‘വനിതാ കാർഷിക സംരംഭക മേഖല സമ്മേളനം 2024’ വെള്ളാനിക്കരയിൽ തുടങ്ങി.കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ കാർഷിക...
കശുവണ്ടിയുടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിന് 0.75 മെട്രിക് ടണ്ണിൽ നിന്ന് 3 മെട്രിക് ടണ്ണായി ഉയർത്തണമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ.വി.ബി.പട്ടേൽ ആഹ്വാനം ചെയ്തു.കശുവണ്ടിയെക്കുറിച്ചുള്ള അഖിലേന്ത്യാ ഏകോപിത ഗവേഷണ പദ്ധതിയുടെ...
ലെയ്സ് ചിപ്സുണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിൻ്റെ അവകാശം(Patent) ആർക്കെന്ന കാര്യത്തിൽ ഒരു നീണ്ട നിയമപ്പോരാട്ടം കർഷകരും ഇന്ത്യയിലെ പെപ്സി കമ്പനിയും തമ്മിൽ നടക്കുന്നുണ്ട്.ഇതിൽ ഒടുവിൽ മുന്നിട്ടു നിൽക്കുന്നത് പെപ്സിക്കോയാണെന്ന് പറയാം..2024 ജനുവരി 9ന് ഡെൽഹി ഹൈക്കോടതിയുടെ ഡിവിഷൻ...
രണ്ടു മാസം മുൻപ് സംഭവിച്ച കെ.ജി.പ്രസാദെന്ന കുട്ടനാടൻ കർഷകൻ്റെ ആത്മഹത്യയോടെയാണ് നെൽക്കർഷകരുടെ പി.ആർ.എസ്. (പാഡി റസീപ്റ്റ് ഷീറ്റ് ) വായ്പയും സി ബിൽ (CIBIL) സ്കോറും തമ്മിലുള്ള ബന്ധം വാർത്തയായത്. നെൽക്കൃഷിക്കായി നൽകപ്പെടുന്ന പി.ആർ.എസ്.വായ്പ കർഷകരുടെ...
ഫിഷറീസ് പ്രൊഫഷണലുകളുടെയും സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികളുടെയും രാജ്യാന്തര സമ്മേളനമായ ഇൻ്റർനാഷണൽ ഫിഷറീസ് കോൺഗ്രസിന് ആദ്യമായി കേരളം ആതിഥേയത്വം വഹിക്കുന്നു. ഇൻ്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻ്റ് എക്സ്പോയ്ക്ക് കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ...
ഡിസംബർ ഒന്നു മുതൽ കേരളത്തിൽ ആരംഭിച്ച സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജനുവരി 20 വരെ നീളും. ഡിസംബർ 27-ന് സമാപിക്കേണ്ട യജ്ജം പൂർണ്ണമാകാത്തതിനാലാണ് നീട്ടിയത്.നാലു മാസത്തിൽ കൂടുതൽ പ്രായമുള്ള പശുക്കൾ, എരുമകൾ എന്നിവയ്ക്കാണ് സൗജന്യമായി...
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെയും (കുഫോസ് – KUFOS) കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും (സി .ഡബ്ലിയു. ആർ .ഡി. എം – CWRDM) ഗവേഷകർ, ബഹിരാകാശ സാങ്കേതികവിദ്യയായ ‘റിമോട്ട് സെൻസിങ്ങ് ഉപയോഗിച്ച് മലയാളികളുടെ...
നിർമ്മിതബുദ്ധിയും, ബിഗ് ഡേറ്റയും, മെഷീൻ ലേണിങ്ങുമൊക്കെ അരങ്ങുവാഴുന്ന കാലത്ത് കൃഷിയും ഇനി ഡേറ്റാ സ്മാർട്ടാകും. രാജ്യത്തെ കൃഷിയെ സംബന്ധിച്ച ഏകീകൃതവും സമ്പൂർണ്ണവും ആധികാരികവുമായ സ്ഥിതിവിവരകണക്കുകൾ നൽകാൻ www.upag.gov.in എന്ന വെബ് പോർട്ടലിന് സെപ്റ്റംബർ 15-ന് തുടക്കമായിരിക്കുന്നു....
പുതുവർഷം പിറന്നിട്ടും നേന്ത്രക്കായയുടെ വില കിലോഗ്രാമിന് 15-20 രൂപയിലേക്ക് താഴ്ന്നതോടെ കർഷകരും സംഭരിക്കുന്ന കർഷകരും ദുരിതത്തിലായിരിക്കുന്നു. വയനാട്ടിലെ കർഷകരിൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ ഇനിയൊരു കൃഷിയിറക്കാനില്ലെന്നു തീരുമാനിച്ചവരുമുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും ഉത്പ്പാദനം കൂടിയതിനാലാണത്രേ...