കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇഞ്ചി ഇനമായ ‘കാര്‍ത്തിക’യില്‍ നിന്ന് സ്ഥിരതയുളള ജി൯ജറോള് ഉല്പന്നം വികസിപ്പിച്ചതിന് കേരള കാര്‍ഷിക സര്‍വകലാശാലക്കും ആലുവയിലെ അര്‍ജ്ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡിനും ഇന്ത്യ൯ പേറ്റന്റ് ലഭിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ ബയോക്നോളജി...
കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജ് ട്രെയിനിംഗ് സർവീസ് സ്കീം 2024 മാർച്ച് 22, 23 തീയതികളിൽ “സുസ്ഥിര നഗര കാർഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളും” എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു.....
കളനാശിനി പ്രയോഗത്തെതുടര്‍ന്ന് കളനാശിനികള്‍ വിളകളില്‍ പതിക്കുന്നതും തുടർന്ന് വിളസസ്യങ്ങള്‍ കരിഞ്ഞുണങ്ങുന്നതും സാധാരണമാണ്. ഇത്തരം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമായ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്പ്ളിക്കേറ്റർ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലക്ക് പേറ്റന്റ് ലഭിച്ചു.യന്ത്രം പ്രവർത്തിക്കുമ്പോൾ,...
തിരുവനന്തപുരം ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ ബ്രാൻഡ് സ്പോൺസർ ഇനി ഒരു വർഷത്തേക്ക് കേരള കാർഷിക സർവകലാശാലയായിരിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കേരള കാർഷിക സർവകലാശാലയും ആകാശവാണി തിരുവനന്തപുരം നിലയവും ഒപ്പുവച്ചു. വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെയും...
കേരള കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കരയിലുള്ള കൊക്കൊ ഗവേഷണ കേന്ദ്രവും കാഡ്ബറിയും തമ്മിലുള്ള ഗവേഷണബന്ധം തുടങ്ങിയിട്ട് വർഷം 36 ആയിരിക്കുന്നു. കാർഷിക ഗവേഷണത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്വകാര്യ – പൊതുമേഖലാ ഉടമ്പടിയാണിത്.36 വർഷമായി...
ജൈവ കാർഷികോൽപ്പന്നങ്ങൾക്ക് നാട്ടിലും വിദേശത്തും കൂടുതൽ വിൽപന സാധ്യതയുണ്ടാകണമെങ്കിൽ അംഗീകൃത ജൈവ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് അധികവില ലഭിക്കുന്ന വിധമുള്ള ജൈവസാക്ഷ്യപ്പെടുത്തൽ പദ്ധതിയുമായി കേരള കൃഷി വകുപ്പ് മുൻപോട്ടിറങ്ങുന്നു. അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ്...
വിപണിയിൽ ഏറെ പ്രിയമുള്ളതും ആരോഗ്യദായകവുമായ പാലുത്പന്നമായ യോഗർട്ടിൻ്റെ നിർമ്മാണത്തിൽ വെറ്ററിനറി സർവകലാശാല പരിശീലനം നൽകുന്നു.വയനാട് പൂക്കോടുള്ള ഡെയറി സയൻസ് കോളേജിൽ ഫെബ്രുവരി 15, 16, 17 തിയതികളിലാണ് പരിശീലനം.യോഗർട്ട് നിർമ്മാണം ഒരു സംരഭമായി തുടങ്ങാൻ താത്പര്യമുള്ളവർക്ക്...
കാര്‍ഷിക മേഖലയിലെ പുതിയ സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാൻ താത്പര്യമുള്ളവർക്കുമായി കേരള കാർഷിക സർവകലാശാല നടത്തി വരുന്ന സർട്ടിഫിക്കറ്റ്കോഴ്സ് ആയ കാര്‍ഷിക സംരംഭകത്വ പാഠശാല(ഫാം ബിസിനസ് സ്കൂള്‍) യുടെ ആറാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു..കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന...
അമ്പലപ്പുഴ: പക്ഷിപ്പനിയെത്തുടര്‍ന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ലഭിച്ചില്ല. കര്‍ഷകര്‍ ആശങ്കയില്‍. ഒന്നര വര്‍ഷം മുമ്പാണ് പക്ഷിപ്പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് താറാവുകളെ കൊന്നൊടുക്കിയത്. 60 ദിവസം പ്രായമായ താറാവുകള്‍ക്ക് 200...
പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുന്ന കേരളത്തിലെ കാർഷികമേഖലയ്ക്ക് 1665 കോടിയുടെ ലോകബാങ്ക് സഹായം ലഭിക്കും.ഇതുപയോഗിച്ച്‘ കേര ’ എന്ന പേരിലുള്ള പദ്ധതിയ്ക്ക് മെയ് മാസത്തിൽ തുടക്കമാകും. കാലാവസ്ഥയോട് ചേർന്നു പോകുന്ന കൃഷി, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം...