ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര.സമുദ്രമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായിരിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് അഞ്ച് വർഷത്തെ...
ചെറുകിടകർഷകരുടെ ഉടമസ്ഥതയിൽ ഇനി അൽഫോൻസോ മാങ്ങകൾ‘ Aamore ‘ എന്ന ബ്രാൻഡ് നെയിമിൽ നേരിട്ട് ഉപഭോക്തക്കളിലെത്തും. മഹാരാഷ്ട്രയിലെ ‘ ദ കൊങ്കൺ രത്നഗിരി ഭൂമി അഗ്രോ പ്രൊഡ്യൂസർ കമ്പനി’ യാണ് പുതിയ ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്. ഉയർന്ന...
അധിനിവേശ സസ്യങ്ങളും ജീവികളും ചേർന്ന് ഒരു വർഷത്തിൽ ലോകത്തിനുണ്ടാക്കുന്ന നഷ്ടം 35 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ. ഓരോ പത്തുവർഷത്തിലും ഈ നഷ്ടം നാലിരട്ടിയായി വർധിക്കുന്നുമുണ്ട്.മ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്കും അധിനിവേശം ഭീഷണിയാണെന്ന്...
കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന വാതംവരട്ടി (Artanema sesamoides) എന്ന ചെടിയിൽ നിന്നും ഫിനൈൽ പ്രൊപ്പനോയ്ഡ് വിഭാഗത്തിൽപ്പെടുന്നതും ഔഷധമൂല്യമുള്ളതുമായ രാസസംയുക്തങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കേരള കാർഷിക സർവ്വകലാശാലയ്ക്ക് ഇൻഡ്യൻ പേറ്റന്റ് ലഭിച്ചു.അസ്ഥി, പേശി...
അന്താരാഷ്ട്ര കാർഷികവിപണിയിൽ കൊക്കോകർഷകരാണ് ഇപ്പോൾ താരങ്ങൾ. രാജ്യാന്തര വിപണിയിൽ കൊക്കോയുടെ വില ടണ്ണിനു പതിനായിരം ഡോളർ കടന്നിരിക്കുന്നു. ഒരു വർഷം കൊണ്ടുണ്ടായത് 200 ശതമാനം വർധന! ലോകവിപണി ക്കാവശ്യമായ കൊക്കോയുടെ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്നത് ഐവറി...
തിരഞ്ഞെടുപ്പു സമയത്ത് സർക്കാർ ആരെ സഹായിക്കും? ഉത്പാദകനെയോ ഉപഭോക്താവിനെയോ? ഉളളിയുടെ കാര്യത്തിൽ ഇലക്ഷൻ സമയത്ത് ആഭ്യന്തര വിപണിയിൽ ഉളളിയുടെ ആവശ്യത്തിനുള്ള ലഭ്യത ഉറപ്പു വരുത്താനും വില പിടിച്ചു നിർത്താനുമായി കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധന...
ഉരുകുന്ന വേനലിൽ ക്ഷീരകർഷകർക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്താനുള്ള പദ്ധതിയുമായി എറണാകുളം മില്‍മ യൂണിയൻ രംഗത്തെത്തിയിരിക്കുന്നു.അന്തരീക്ഷ ഊഷ്മാവില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്ദ്ധനവുകൊണ്ട് കറവപ്പശുക്കളുടെ പാലുല്പാദനത്തില് കുറവു വരുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടത്തിന് പരിഹാരവും പരിരക്ഷയും നല്‍കുന്നതിനുള്ള ഹീറ്റ് ഇന്‍ഡക്സ്...
കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്ബു, കമുക്, കൊക്കോ തുടങ്ങിയ നാണ്യവിളകള്‍ ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്.വേനലാരംഭത്തില്‍ തന്നെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും വറ്റിപോയ നിലയിലാണെന്നും അര നൂറ്റാണ്ടിനിപ്പുറം ഇത്രയും ഭീകരമായ...
സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ...
കേരള കാർഷിക സർവകലാശാല രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) -അഗ്രി ബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ഗ്രാന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിൽ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലൂടെ...