മുറ്റത്തൊരു കശുമാവ് പദ്ധതിക്ക് ഇരുപതാം വാർഡിൽ തുടക്കം കുറിച്ചു ….

പാണ്ടിക്കാട് ഇരുപതാം വാർഡിൽ കേരള സംസ്ഥാന കശുമാവ് കൃഷി വികസന കോർപ്പറേഷനും ചെമ്പ്രശ്ശേരി വനിതാ സഹകരണ സംഘവും സംയുക്തമായി നടപ്പിലാക്കുന്ന മുറ്റത്തൊരു കശുമാവ് എന്ന പദ്ധതി വാർഡ് തല ഉദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീറ്റ ദീപ്തി നിർവഹിച്ചു. ആദ്യ വിതരണ തൈ കുരി ക്കൾ അബ്ദു ഏറ്റുവാങ്ങി.
ആസാദ് തമ്പാനങ്ങാടി, അയ്യൂബ് ഷ കെ , അൻഷാദ് വലിയാത്രപ്പടി, സുധീഷ് കെ, അർഷാദ് കെ, സഫ്‌വാൻ ആലുങ്ങൽ, സാദിക്ക് കെ പി, ജംഷീർ കെ, ഉമ്മർ ടി എ, അഷ്‌റഫ്‌ കെ കെ, റഹ്മത്ത് ഇ, അൻവർ ബാബു, ഫസ്‌ലു റഹ്മാൻ കെ, ബാഹിർ, ഫാഹിസ്, ആസാദ്‌ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment