പ്രതിസന്ധിയുടെ കാലത്ത് യുവതയുടെ കരുതൽ

ഉത്രാടം നാളിൽ യൂത്ത് കെയർ വണ്ടാഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാലട ഫെസ്റ്റിൽ നിന്നും ലഭിച്ച തുകയിൽ നിന്നും സാമ്പത്തികമായ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആദ്യ സ്മാർട്ട്ഫോൺ വിതരണം പാലമൊക്കിൽ സജിതയുടെ മക്കളായ നിധുൽ നിഖിൽ എന്നിവർക്ക് കെഎസ്‌യു പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് ഉദ്ഘാടനം ചെയ്തു യൂത്ത് കെയർകോഡിനേറ്റർ പ്രമോദ്തണ്ടലോട് അദ്ധ്യക്ഷതവഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി അരവിന്ധാക്ഷൻമാസ്റ്റർ വിനോദ്ചേറാട് Nഅശോകൻമാസ്റ്റർ kmശശീന്ദ്രൻ Kp കൃഷ്ണൻ ലക്ഷ്മണൻ ശ്യാം നിഖിൽ കണ്ണാടി വിപിൻ ആദിത്കിരൺ പ്രിൻസ്ആനന്ദ് മിഥുൻ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment