തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ശക്തമായ മഴയിൽ തൊടുപുഴ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

Related posts

Leave a Comment