യുവഭാവന മെഴുകുതിരി ദീപം തെളിയിച്ചു.

പിഞ്ചു കുഞ്ഞുങ്ങൾ മുതൽ
മുതിർന്ന സ്ത്രീകൾക്ക് നേരെവരെ
വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കും, പീഢനങ്ങൾക്കുമെതിരെ സമൂഹ
മനസാക്ഷി ഉണർത്തുവാനും, പീഢനങ്ങൾക്കെതിരെ
ജാഗ്രത പാലിക്കുവാനും,
അക്രമികൾക്കെതിരെ ശക്തമായ
നിയമ നടപടികൾ ഉണ്ടാവണം എന്ന ആഹ്വാനവുമായി കഴിഞ്ഞ ദിവസം
ഇടുക്കി വണ്ടിപ്പെരിയാറിൽ ക്രൂരമായി കൊലചെയ്യപ്പെട്ട 6 വയസുകാരിക്ക്
ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് തറയിൽക്കടവ് യുവഭാവന മെഴുകുതിരി ദീപം തെളിയിച്ചു.
ചടങ്ങിൽ സെക്രട്ടറി അക്ഷര, ജോ: സെക്രട്ടറിമാരായ മാലു, കിങ്ങിണി , വൈ: പ്ര: ആകാശ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അനന്ദ നാരായണൻ, കിരൺ, ദേവൻ, ദേവനാരായണൻ, അക്ഷയ് ആര്യൻ, തുടങ്ങിയവർ പങ്കെടുത്തു..!

Related posts

Leave a Comment