കേന്ദ്ര തൊഴില്‍ മന്ത്രാലയം പഠന ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: കന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം ഈ ഴുവത്തിരുത്തി മേഖല പഠനക്യാമ്പ് സംഘടിപ്പിച്ചു. തൊഴില്‍ സംരംഭം കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച പഠന ക്യാമ്പ് കേന്ദ്ര റീജിയണല്‍ ഡയറക്ടര്‍ സുമഹരിദാസ് ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദാമോദരന്‍ മടവന്‍കണ്ടി, സുബ്രഹ്മണ്യന്‍അരീക്കോട്,സന്തോഷ് കടവനാട് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Related posts

Leave a Comment