രാജസ്ഥാനിൽ മന്ത്രിസഭാ പുനസ്സംഘടന ; 15 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനിൽ മന്ത്രിസഭയിൽ വൻ പുനസ്സംഘടന.15 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മൂന്ന് വനിതകൾക്കും നാല് ദലിത് എംഎൽഎമാർക്കും മന്ത്രിസഭയിൽ ഇടംലഭിച്ചിട്ടുണ്ട്. ശകുന്തള റാവത്ത്, മമതാ ഭൂപേഷ്, ജാഹിദാ ഖാൻ എന്നിവരാണ് വനിതാ മന്ത്രിമാർ.ഇവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Related posts

Leave a Comment