ഉപതിരഞ്ഞെടുപ്പ് ; കൊല്ലം ജില്ലയിൽ രണ്ടിൽ രണ്ടിടത്തും യുഡിഎഫ്

കൊല്ലം : കൊല്ലം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിൽ രണ്ട് വാർഡുകളിലും യു ഡി എഫിന് ഉജ്ജ്വല വിജയം. ചിതറ പഞ്ചായത്ത് സത്യമംഗലം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എസ് ആശയും തേവലക്കരയിൽ ആർഎസ്പിയുടെ പ്രദീപ് കുമാറും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.

Related posts

Leave a Comment