ബൈ​ഡൻ ജി സഹായിക്കണം ; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് സഹായം അഭ്യർത്ഥിച്ച് കർഷക നേതാവ്

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​നോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി ക​ർ​ഷ​ക സ​മ​ര നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത്. ബി​ജെ​പി സ​ർ​ക്കാ​രി​ൻറെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ക്കു​ന്ന സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ പ​രാ​മ​ർ​ശി​ച്ചാ​ണ് ടി​കാ​യ​ത് ബൈ​ഡ​നെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് ചെ​യ്ത​ത്.
മോ​ദി സ​ർ​ക്കാ​രി​ൻറെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ലാ​ണ്. 11 മാ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ൽ 700 ക​ർ​ഷ​ക​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഈ ​ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച്‌ ത​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ടി​ക്കാ​യ​ത്ത് അ​ഭ്യ​ർ​ഥി​ച്ചു. ന​രേ​ന്ദ്ര മോ​ദി-​ജോ ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ൻ​പാ​യി​രു​ന്നു ടി​കാ​യ​ത്തി​ൻറെ ട്വീ​റ്റ്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻറെ ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ 2020 ന​വം​ബ​ർ മു​ത​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഇ​തി​ൻറെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 27 ന് ​ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment