‘ഇന്ന് ബസോടും’ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസുടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. മന്ത്രി ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും ഉറപ്പുനൽകി എന്നാണ് ഉടമകൾ പറഞ്ഞത്. മന്ത്രിയുടെയും സർക്കാരിന്റെയും ഉറപ്പുകൾ പാലിക്കപ്പെടുമോയെന്നത് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം.

Related posts

Leave a Comment