Breaking |കാബൂൾ വിമാനത്താവളത്തിൽ നിന്നും ഉക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി

കാബൂൾ വിമാനത്താവളത്തിൽ നിന്നും വിമാനം തട്ടിക്കൊണ്ടുപോയി. കടത്തിയത് ജനത്തെ ഒഴിപ്പിക്കാൻ എത്തിയ ഉക്രൈൻ വിമാനം. എന്നാൽ വിമാനം ഇറാനിൽ എത്തിച്ചതായി ഉക്രൈൻ വിദേശകാര്യ മന്ത്രി പറയുന്നു. എന്നാൽ ഇറാൻ ഇത് നിഷേധിച്ചു. ഇന്ധനം നിറച്ച ശേഷം കീവിലേക്ക് പോയെന്നാണ്‌ ഇറാന്റെ അറിയിപ്പ്. ആയുധധാരികളായ ചിലർ ആണ് വിമാനം തട്ടിക്കൊണ്ടുപോയതെന്നാണ് ഉക്രൈന്റെ വാദം. കാബൂളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ വീണ്ടും ഞെട്ടിക്കുന്ന വാർത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment