‘കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2023 “സ്നേഹ നിലാവ് – ഈദ് സംഗമം” എന്ന പേരിൽ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്സ് പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ...
എതിർപക്ഷം അപവാദപ്രചാരണങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ കെ ശൈലജ വികാര നിർഭരമായ പ്രസംഗം നടത്തുമ്പോൾ എതിരാളികൾക്കെതിരെ ഒന്നും പറയാതെ നല്ലകുട്ടികളായി നിൽക്കാൻ പാർട്ടിയിലെ കുട്ടിസഖാക്കളോട് ആവശ്യപ്പെടുന്ന ടീച്ചറമ്മയെന്ന കെ കെ ശൈലജ...
പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇരുവരും ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഭക്തിഗാനങ്ങൾ തുടങ്ങിയവയ്ക്കും ഈണമിട്ടു. 2019...
കുവൈറ്റ് സിറ്റി : കെ ഐ ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു. കബദ് ഫാം റിസോർട്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പിക്നിക് കെ ഐ ജി കുവൈത്ത്കേ ന്ദ്ര കൂടിയാലോചനാ സമിതി അംഗം...
കുവൈറ്റ് സിറ്റി : അജ് പാക് ഈദ് – വിഷു ആഘോഷങ്ങൾ പിക് നിക് ആയി അവിസ്മരണീയമാക്കി. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് പിക്നിക്കും ഈദ് -വിഷു ആഘോഷവും 2024 ഏപ്രിൽ 12 വെള്ളിയാഴ്ച...
കോട്ടയം: കോൺഗ്രസ് നേതാവും മുൻ എംഎൽഎ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ) (94) അന്തരിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9:30 ന്...
തിരുവനന്തപുരം: ഏപ്രിൽ 3ന് ആരംഭിച്ച് രണ്ട് സ്പെല്ലുകളായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് 16 ദിവസത്തെ ദിനബത്ത അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഏപ്രിൽ 3 മുതൽ 12 വരെയും 15...
തിരുവനന്തപുരം: മേയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര...
പാലക്കാട്: നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്തനിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്.തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്. പുലർച്ചെ 5.30ന് പാലുമായിപോയ വണ്ടിയിലുള്ളവരാണ് പുലി റോഡിൽ...
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകസഭാ ഇലക്ഷനിൽ മത്സരിക്കുന്ന യൂ.ഡി.ഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സൂം പ്ലാറ് ഫോമിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച സൂം...