” ബ്ലാസ്റ്റേഴ്സ് “

അജു വർഗീസ്,അപ്പാനി ശരത്,സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നന്ദകുമാർ എ പി,മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ബ്ലാസ്റ്റേഴ്സ് “
എന്ന ചിത്രത്തിൽ അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ “തേച്ചോ നീ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.
ഉമ്മർ അവതരിപ്പിക്കുന്നഐ പിക് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


കത തിരക്കഥ സംഭാഷണം നന്ദകുമാർ എ പി എഴുതുന്നു.ഛായാഗ്രഹണം-മനോജ്,സംഗീതം-ഫോർ മ്യൂസിക്,എഡിറ്റിംഗ്-സുനീഷ് സെബാസ്റ്റ്യൻ,ഗാനരചന-ഡോക്ടർ മധു വാസുദേവൻ,വിനോദ് വേണു,പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോമി ജോസ്,റെജി,അഞ്ജൽ,കല-സുനിൽ മാള,മേക്കപ്പ്-മഹേഷ്, വസ്ത്രാലങ്കാരം-ഷീബ റഹ്മാൻ,സോണി,സ്റ്റിൽസ്-നിദാദ്,സോനു വർഗീസ്സ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ,കോ ഡയറക്ടർ-ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടർ-സുനിത്ത് സാരംഗി,നൃത്തം-ഇംതിയാഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രേം,ശരത്ത്,

വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment