ഇടുക്കി: ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം. ഇടുക്കിയിലെ ബിജെപി നേതാവ് വിനോജ് കുമാറിനെ അഡീഷണൽ പ്രോസിക്യൂട്ടർ, അഡീഷണൽ ഗവ. പ്ലീഡർ പദവിയിലാണ് നിയമിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി ആയിരുന്ന വിനോജ് കുമാർ ഒബിസി മോർച്ച ഭാരവാഹിയുമായിരുന്നു. മന്ത്രി പി.രാജീവാണ് നിയമ വകുപ്പ് കൈകാര്യം ചെയ്യുന്നത്
സർക്കാർ അഭിഭാഷകനായി ബിജെപി നേതാവ്
