‘ബിജെപി വാർഡ് കമ്മിറ്റി കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു’ ; ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വം സ്വീകരിച്ചു

ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ബിജെപി വാർഡ് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളും കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ സാന്നിധ്യത്തിലാണ് ബിജെപി നേതാക്കൾ കോൺഗ്രസ് അംഗത്വമെടുത്തത്.

Related posts

Leave a Comment