കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ ; വിവാദമായതോടെ പിന്‍വലിച്ചു

കൊച്ചി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള സ്റ്റ്യൂഡൻസ് പൊലീസ് കേഡറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ. സംഭവം വിവാദമായതോടെ ഉടൻ തന്നെ പിൻവലിച്ച് മറ്റൊരു പോസ്റ്റ് പങ്കുവെച്ചു. അതിന്റെ താഴേയും വിമർശനം ഉയർന്നതോടെ പേജിൽ നിന്നും അതും നീക്കം ചെയ്യുകയായിരുന്നു.

Related posts

Leave a Comment