“ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍ ” സൈന പ്ലേ ഒടിടി റിലീസ്


ഏരീസ് ടെലികസ്റ്റിംഗ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത ‘ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍’ എന്ന ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി.
വിയാൻ,സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ,ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ്‌നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്‌സ്,ശിവാജി ഗുരുവായൂര്‍,സുനില്‍ സുഖദ,ബോബന്‍ സാമുവല്‍,പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി,കോട്ടയം പ്രദീപ്,സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍,മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു.പ്രൊഡക്ഷന്‍ ഡിസൈന്‍, ഗാനരചന- സോഹന്‍ റോയ്,കഥ, തിരക്കഥ, സംഭാഷണം- കെ ഷിബു രാജ്, ക്യാമറ- പി സി ലാല്‍, എഡിറ്റിംഗ്- ജോണ്‍സന്‍ ഇരിങ്ങോള്‍,സംഗീത സംവിധാനം- ബിജു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ അങ്കമാലി,സ്റ്റില്‍സ്- സജി അലീന,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Related posts

Leave a Comment