ജനറല്‍ ബിപിന്‍ റാവത്തിനുള്ള ആദരം ; രാജ്യാന്തര ഹ്രസ്വചിത്രമേള ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും
മറ്റ് സൈനിക ഉദ്യോഗസ്ഥരോടുമുള്ള ആദരസൂചകമായി രാജ്യാന്തര ഹ്രസ്വചലച്ചിത്ര -ഡോക്യുമെന്ററി മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇന്നലെ വൈകിട്ട് ആറിന് ഏരീസ് പ്ളക്സ് എസ്.എല്‍ സിനിമാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങാണ് ഒഴിവാക്കിയത്.

Related posts

Leave a Comment