അവസാന നിമിഷം ജാമ്യക്കാർ പിന്മാറി ; ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല

ബാംഗ്ലൂർ : മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഇന്ന് ജയിൽമോചിതനാകില്ല.അവസാന നിമിഷം ജാമ്യക്കാർ പിന്മാറിയതോടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങാൻ വൈകുന്നത്. പുതിയ ജാമ്യക്കാരെ ലഭിച്ചെങ്കിലും ഇന്നത്തെ നടപടി സമയം കഴിഞ്ഞിരുന്നു.

Related posts

Leave a Comment