അംഗനവാടി ജീവനക്കാരെ കൊണ്ട് സീൽ പതിപ്പിക്കുന്ന നടപടി സർക്കാർ ഉപേക്ഷിക്കണം : ബിന്ദുകൃഷ്ണ

കൊല്ലം : ക്രമാതീതമായ ജോലിഭാരം ഉള്ള അംഗനവാടി ജീവനക്കാരെ കൊണ്ട് ഓണക്കിറ്റിൽ സീൽ അടിപ്പിക്കുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അനീമിയ നിർമ്മാർജ്ജന പരിപാടിയുടെ പേരിൽ 85 ലക്ഷം തുണി കിറ്റുകൾ സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ നേരിട്ടെത്തി പതിപ്പിക്കണമെന്ന നിർദേശം പാലിക്കാൻ പെടാപ്പാടുപെടുന്ന ഈ പാവം തൊഴിലാളികളോട് കാട്ടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രസിഡന്റ് പറഞ്ഞു.

Related posts

Leave a Comment