ബിജു മേനോൻ മികച്ച സഹ നടൻ, അപർണ ബാലമുരളി മികച്ച നടി, വാങ്ക്, തിങ്ക‌ളാഴ്ച നിശ്ചയം മികച്ച മലയാളം ചിത്രങ്ങൾ, നഞ്ചമ്മ ​മികച്ച ​ഗായിക

ന്യൂഡൽഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാങ്ക് എന്ന് മലയലാള ചലച്ചിത്രത്തിന് സ്പെഷ്യൽ
ജൂറി പുരസ്കാരം. തിങ്കളാഴ്ചയിലെ നിശ്ചയം ആണ് മികച്ച മലയാള ചലച്ചിത്രം നോൺ ഫീച്ചറിൽ മികച്ച ഛായാഗ്രാഹണം നിഖിൽ എസ് പ്രവീൺ. ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖിൽ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്. സെന്ന ഹെ​ഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം ആണു മികച്ച മലയാള ഫീച്ചർ ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നാടോടി പാട്ട് പാടിയ നഞ്ചമ്മ മികച്ച ​ഗായിക. ഈ ച്ത്രത്തിലെ ബിജു മേനോൻ മികച്ച സഹ നടൻ. ഇതേ ചിത്രത്തിന്റെ സംവിധായകൻ സച്ചിയാണു മികച്ച സംവിധായകൻ

Related posts

Leave a Comment