പെരിയ ഇരട്ടക്കൊലപാതകം : പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് സിബിഐ ; ജാമ്യാപേക്ഷയിൽ നാളെ വിധി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് സിബിഐ കോടതിയിൽ. ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇടയിലാണ് സിബിഐ പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച നിരീക്ഷണം കോടതിയെ അറിയിച്ചത്. വിഷ്ണു സുര നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായും കോടതിയിൽ സിബിഐ അറിയിച്ചു. നാളെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും.

Related posts

Leave a Comment