‘ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ’ ട്രൈലെർ റിലീസ്

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ‘ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ’ ട്രെയിലര്‍ പുറത്ത്. 1971ലെ ഇന്ത്യാ- പാക്കിസ്ഥാന്‍ യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. അഭിഷേക് ദുധൈയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഭുജ് വിമാനത്താവളത്തിലെ ചുമതലക്കാരനായ എയര്‍ഫോഴ്‍സ് ഓഫീസറായ വിജയ് കര്‍ണിക് ആയാണ് അജയ് ദേവ്‍ഗണ്‍ വേഷമിടുന്നത്. സോനാക്ഷി സിന്‍ഹയാണ് നായികയായി എത്തുന്നത്. സഞ്‍ജയ് ദത്ത്, നോറ, ശാരദ് ഖേല്‍കര്‍, പ്രണിത സുഭാഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Related posts

Leave a Comment