‘ തന്റെ യൗവ്വനം ഡിവൈഎഫ്ഐ ക്ക് വേണ്ടി മാറ്റിവെച്ച പോരാളിയായിരുന്നു ഭഗത്സിംഗ് ‘ ; ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

കൊച്ചി : തന്റെ യൗവനം പോലും ഡിവൈഎഫ്ഐ ക്കു വേണ്ടി മാറ്റിവെച്ച പോരാളിയായിരുന്നു ഭഗത് സിംഗ് എന്ന ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കടന്നുചെന്ന ഡിവൈഎഫ്ഐ ശക്തമാക്കുന്നതിൽ ഭഗത്സിംഗിന്റെ പങ്ക് വളരെ വലുതാണെന്നും നേതാവ് പറയുന്നു. ഭഗത് സിംഗ് വീരമൃത്യു വരിച്ച ശേഷമാണ് ഡിവൈഎഫ്ഐ സ്ഥാപിതമാകുന്നത് പോലുമെന്നതാണ് യാഥാർത്ഥ്യം.ഡിവൈഎഫ്ഐ 1980-ലാണ് രൂപീകൃതമാകുന്നത്.എന്നാൽ ഭഗത് സിംഗ് വീരമൃത്യു വരിക്കുന്നത് 1931 ലും ആണ്.


Related posts

Leave a Comment