വനിതാ വിമോചകയും എഴുത്തുകാരിയുമായ ബെൽ ഹുക്സ് ഓർമയായി

യുഎസ്: അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ വിമോചകയും എഴുത്തുകാരിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ഗ്ലോറിയ ജീൻ വാട്​കിൻസ് (ബെൽ ഹുക്സ്) അന്തരിച്ചു. കറുത്തവർഗക്കാർക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും ധൈഷണിക സംഭാവനകളുമാണ് ബെൽ ഹുക്സിനെ ശ്രദ്ധേയയാക്കിയത്. വംശീയത, ഫെമിനിസം, ലിംഗനീതി, സംസ്കാരം, സാഹിത്യവിമർശനം തുടങ്ങി നിരവധി വിഷയങ്ങളിലായി പരന്നുകിടക്കുന്നതാണ് അവരുടെ പുസ്തകങ്ങൾ.

Related posts

Leave a Comment