ബ്യൂട്ടീഷ്യൻസിന്റെ തെരുവ് സമരം നാളെ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ബ്യൂട്ടീഷൻസിന്റെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു നാളെ തെരുവ് സമരം നടത്തും. കേരളത്തിലെ വിവിധ കൂട്ടായ്മകളും സംഘടനകളും സംയുക്തമായി  ‘ബ്യൂട്ടീഷൻസിന് ജീവിക്കാനായി തെരുവ് സമരം’ എന്ന പേരിലാണ് പരിപാടി. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി  വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുൻപിൽ നടക്കുന്ന സമരം മേക്കപ്പ് ആർട്ടിസ്റ്റ്  രഞ്ജു രഞ്ജിമാർ ഉദ്ഘാടനം ചെയ്യും. 

Related posts

Leave a Comment