ബനേർഘട്ട ജൂലൈ 25ന് ആമസോൺ പ്രൈമിൽ

മുബാറക്

കൊച്ചി:ഷിബുവിന് ശേഷം കാർത്തിക് രാമകൃഷ്ണൻ നായകനാവുന്ന പുതിയ ചിത്രം ബനേർഘട്ട ജൂലൈ 25ന് ആമസോൺ പ്രൈമിൽ വേൾഡ്
വൈഡ് ആയി റിലീസ് ചെയ്യും. ഒരു റോഡ് മൂവിയാണ് ബനേർഘട്ട. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഇറങ്ങും.
കഥ&സംവിധാനം വിഷ്ണു നാരായണൻ ആണ്.നിർമാണം കോപ്പിറൈറ്റ് പിക്ചേഴ്‌സ്.സ്ക്രീൻ പ്ലേ&ഡയലോഗ് അർജുൻ&ഗോകുൽ.നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ട്രൈലെറിന് മികച്ച പ്രതി കരണം ലഭിച്ചിരുന്നു.

Related posts

Leave a Comment