ഡിസംബര്‍ 16,17 തിയതികളില്‍ ബാങ്ക്‌ പണിമുടക്ക്‌; സേവനങ്ങള്‍ മുടങ്ങും

 യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16,17 തിയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും

Related posts

Leave a Comment