കൊടകര കേസ്: പ്രതികൾക്ക് ജാമ്യം

കൊച്ചിഃ കൊടകര കുഴൽപ്പണക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം. സുജിത്, അഭിജിത്ത്, ദീപ്തി., അബ്ദുൾ ഷാഹിദ് .അരീഷ് ,ലബിഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. തൃശ്ശൂർ ജില്ലയിൽ പ്രവേശിയ്ക്കരുത് എന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു കൊണ്ടുവന്ന മൂന്നര കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസിലാണു നടപടി.

Related posts

Leave a Comment