‘പാലക്കാട് എംഎൽഎയ്ക്ക് മലമ്പുഴയിൽ എന്താണ് കാര്യം എന്ന് ചിന്തിക്കാതെ ഓടിയെത്തിയതാണ് മനുഷ്യത്വം’ : ഷാഫി പറമ്പിൽ എം എൽ എ യ്ക്ക് പ്രത്യേകം നന്ദി അറിയിച്ച് ബാബുവിൻറെ ഉമ്മ

പാലക്കാട്‌ : മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു തിരികെ എത്തിയപ്പോൾ വീടും നാടും സന്തോഷത്തിൽ ആയപ്പോൾ ബാബുവിനെ ഉമ്മ ആദ്യം ഓർത്തത് ഇന്നലെ മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവമായി നിന്ന് ഷാഫി പറമ്പിൽ എം എൽ എയെ ആണ്. ഷാഫി പറമ്പിലിനു നന്ദി അറിയിക്കുന്നതായി ബാബുവിന്റെ ഉമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.ഡ്രോൺ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സജീവമായി എംഎൽഎ ഉണ്ടായിരുന്നു.

Related posts

Leave a Comment