ബാബുരാജ് അനുസ്മരണം


മലപ്പുറം : സംഗീത സംവിധായകനും ഗസല്‍ ഗായകനും മോഹനം കലാലയത്തിന്റെ രക്ഷാധികാരിയുമായ ബാബുരാജിന്റെ വേര്‍പാടില്‍ മോഹനം കലാലയം അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ബാബുരാജ് കോട്ടക്കുന്നിന്റെ അദ്ധ. ക്ഷതയില്‍ ആലാപ് ഹാര്‍മണി മുഹമ്മദ് കുട്ടി അറവങ്കര ഉദ്ഘാടനം ചെയതു.യോഗത്തില്‍ ഗിത്താറിസ്റ്റ് ബോബി മാസ്റ്റര്‍, വയലിന്‍ സുരേന്ദ്രന്‍ താനൂര്‍, ഗായിക ശോഭന.പി ബിന്ദു ജ ,മിനി അമൃതകമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment