മുന്‍ കേന്ദ്ര മന്ത്രി ബബുള്‍ സുപ്രിയോ ടിഎംസിയില്‍

കോല്‍ക്കത്ത: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബബുള്‍ സുപ്രിയോ രാജി വച്ചു തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈയിടെ നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തെത്തുടര്‍ന്നാണ് സുപ്രിയോ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്. കൂടുതല്‍ ബിജെപി നേതാക്കള്‍ തൃണമുല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു മുതിര്‍ന്ന നേതാവ് കുനാല്‍ ഘോഷ് അറിയിച്ചു.

Related posts

Leave a Comment