ദുബായിലെ താമസവിസ കാലാവധി കഴിഞ്ഞവർക്ക് കാലാവധി നീട്ടിയതായി അധികൃതർ

ദുബായിലെ താമസവിസ കാലാവധി കഴിഞ്ഞവർക്ക്, ഡിസംബർ 9, 2021 വരെ വിസ കാലാവധി നീട്ടിയതായി അധികൃതർ. വിസാ വിവരങ്ങൾ പരിശോധിക്കുന്നതിനായി General Directorate of Residency and Foreigners Affairs Dubai (GDRFAD) യുടെ വെബ്സൈറ്റിൽ നിങ്ങളുടെ വിസാ രേഖകൾ ഉൾപ്പെടുത്തി അർഹത പരിശോധിക്കാം.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്: https://amer.gdrfad.gov.ae/visa-inquiry

Related posts

Leave a Comment