തിരുവനന്തപുരം : ആശ്രിത നിയമനം അട്ടിമറിക്കാൻ സർക്കാർ ഗൂഢശ്രമം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ 48 സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷാ...
തിരുവനന്തപുരം: രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി നിര്‍ദേശം നല്കി.ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകള്‍ക്കു കര്‍ശന നിയന്ത്രണം വരുന്നത്. അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി...
കാലിഫോർണിയ: യുഎസിലെ പാർക്കിലുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ചൈനീസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവർക്കു നേരേയാണ് അജ്ഞാതർ വെടി വച്ചത്. മരണ സംഖ്യയോ പരുക്കേറ്റവരെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടില്ല. അതീവ ഗുരുതരമാണു സ്ഥിതിവിശേഷമെന്ന് കാലിഫോർണിയ പൊലീസ്...
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിലിറങ്ങിയ പിടി-7 എന്ന കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ചു. ആന മയങ്ങാന്‍ ഏകദേശം അര മണിക്കൂറോളം എടുക്കുമെന്നാണ് വിവരം.ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസും നല്‍കും.. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ...
റായ്പൂർ: ഏകദിനത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പര 2 – 0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായപ്പോൾ 20.1 ഓവറിൽ...
കൊച്ചി :: ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണൽ പോലീസ്...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : നാലു പ്രാവശ്യം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കേരള രാഷ്ട്രീയത്തിലെ ‘ഭീഷ്മാചാര്യർ’ ലീഡർ കെ. കരുണാകരൻറെ പേരിലുളള പുരസ്കാരം തികഞ്ഞ അഭിമാനബോധത്തോടെയാണ്ഏറ്റുവാങ്ങുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. വർത്തമാനകാല കേരള രാഷ്ട്രീയത്തിന് ലീഡറുടെ...
ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് ഇന്ത്യയുടെ വിശിഷ്ടാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് അബ്ദൾ ഫെതാഇൽ സിസി പങ്കെടുക്കും. അദ്ദേഹത്തോടൊപ്പം അഞ്ചംഗ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും 24ന് ഇന്ത്യയിലെത്തും. ഇന്തോ-ഈജിപ്റ്റ് നയന്ത്ര ബന്ധങ്ങൾ ശക്തമാക്കാനുള്ള ഉടമ്പടികളിൽ ഇരു രാഷ്ട്രങ്ങളുടെയും...
കശ്മീർ: ജമ്മുവിൽ ഇരട്ട സ്ഫോടനം. കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചു പൊലീസ്. ആറു പേർക്ക് പരുക്കേറ്റു. പ്രദേശം മുഴുവൻ സംരക്ഷണം ഒരുക്കിയെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പരുക്കേറ്റവരുടെ...
കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള എന്നിവയ്ക്കെല്ലാം പുതിയ സർക്കാർ വന്നതോടെ തളർവാതം പിടിപെട്ടിരിക്കുകയാണെന്ന് മിഷനുകളുടെ കോർഡിനേറ്റർ ആയിരുന്ന ചെറിയാൻ ഫിലിപ്പ്. പുതിയ...