തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും മകൻ രമിത് ചെന്നിത്തലയും, തിരുവനന്തപുരം പട്ടം മാർവള്ളിൽ ഹൗസിൽ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജുനിറ്റാ മറിയം ജോണും തമ്മിൽ നാലാഞ്ചിറ ഗിരിദീപം...
തിരുവനന്തപുരം : ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് പൊതുജനങ്ങള്‍ക്കായി കെപിസിസി പ്രദര്‍ശിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്,കെപിസിസി ഭാരവാഹികളായ വിടി ബല്‍റാം,ജിഎസ് ബാബു,...
ജറുസലേം :ഇസ്രയേലിന്റെ തലസ്ഥാനമായ ജറുസലേമിലെ ജൂത സിനഗോഗിലുണ്ടായ വെടിവെപ്പില്‍ ഏഴ് മരണം. പത്തു പേര്‍ക്ക് പരിക്കേറ്റു. പൊലീസുമായുള്ള വെടിവെപ്പില്‍ ആക്രമിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാലസ്തീനിനു നേരെയുണ്ടായ ഇസ്രയേലി സൈനിക നടപടിയില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു....
തിരുവനന്തപുരം : ഡോ. പി സരിനെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി നിയമിച്ചു. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ഡോ. പി സരിൻ. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കമ്മറ്റി പുനഃസംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഡോക്യുമെന്ററി വിവാദത്തെ...
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്തമായ കവിതയായ ‘വാഴക്കുല’യുടെ രചയ്താവിൻറെ പേര് തെറ്റിച്ചെഴുതി യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തിൽതന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ...
ആലപ്പുഴ : വിവാദം ഒഴിയാതെ ആലപ്പുഴ സിപിഎം. പ്രതിനിധിയല്ലാത്ത സിപിഎം ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തിനെത്തി. നേതാവിനൊപ്പം പ്രമുഖ കരാറുകാരനും ബെംഗളൂരുവിലെത്തി.ഇവര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇവരുടെ ചിത്രങ്ങള്‍ നോര്‍ത്ത് ഏരിയ...
ശ്രീനഗർ: കശ്മീർ താഴ്വരയിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പതിനായിരങ്ങൾക്കും നേരേ സംഭവിച്ചത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ചയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ എംപി. ഇതിനെതിരേ ജമ്മു കശ്മീർ...
എൻഎസ്യു പ്രവർത്തകരെ പോലീസ് ക്യാമ്പസിനുള്ളിൽകയറി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി ദില്ലി: ദില്ലി യൂണിവേഴ്സിറ്റി ആർട്സ് ഫാക്കൽറ്റിക്ക് മുന്നിൽ എൻഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദർശനം പോലീസ് തടഞ്ഞു. എൻഎസ്യു പ്രവർത്തകർ...
ന്യൂഡൽഹി : മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. യാത്രയുടെ സുരക്ഷാ ചുമതലയിലുള്ള ജവാന്മാരെ സിആർപിഎഫ് പിൻവലിച്ചത് മൂലം ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലായി ഇതേതുടർന്നാണ് യാത്ര താൽകാലികമായി നിർത്തി...
മോർബി(ഗുജറാത്ത്): 134 പേരുടെ മരണത്തിനിടയാക്കിയ മോർബി തൂക്ക് പാലം ദുരന്തത്തിൽ കുറ്റപത്രം നൽകി. 1,262 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയത്. മച്ച നദിക്കു കുറുകേ നിർമിച്ച തൂക്ക് പാലത്തിന്റെ അശാസ്ത്രീയമായ അറ്റകുറ്റപ്പണിയും കെടുകാര്യസ്ഥതയുമാണ് അപകടത്തിനു കാരണമെന്ന് കുറ്റപത്രത്തിൽ...