സമാധാനപരമായ മാർച്ച് അവസാനിപ്പിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ഗ്രനേഡ് എറിഞ്ഞ് പോലീസ് തിരുവനന്തപുരം: കോർപ്പറേഷനിലെ പിൻവാതിൽ നിയമനത്തിനെതിരെ മേയർ രാജിആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ഗ്രനൈഡും പ്രയോഗിച്ചു. ഇതിനിടയിൽ...
മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇതര ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ ലോമ്പാര്‍ഡും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും ബാങ്കഷ്വറന്‍സ് സഹകരണത്തിലേര്‍പ്പെടുന്നു. ബാങ്കിന്റെ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ പദ്ധതികള്‍ ലഭ്യമാക്കുകയും ഇന്ത്യയൊട്ടാകെയുള്ള സാന്ദ്രത വളര്‍ത്തുകയും ചെയ്യും. എയു ബാങ്ക് ഇന്ത്യയിലെമ്പാടുമായുള്ള തങ്ങളുടെ വിതരണ സാന്നിധ്യം ശക്തമായി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മേഖലകളിലെ ഈ രണ്ടു വമ്പന്മാര് തമ്മിലുള്ള സഹകരണം ഐസിഐസിഐ ലോമ്പാര്‍ഡ് നല്കുന്ന ഡിജിറ്റല്‍, കടലാസ് രഹിത സേവനങ്ങളിലൂടെ ജനറല്‍ ഇന്‍ഷൂറന്‍സ് ലഭ്യത കൂടുതല്‍ മികച്ചതാക്കുകയും ചെയ്യും. ഇരുപതു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 980-ല്‍ ഏറെവരുന്ന ബാങ്കിങ് ടച്ച് പോയിന്റുകളിലൂടെ മുഴുവന്‍ ഉല്പന്നങ്ങളും ലഭ്യമാക്കും. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കും...
കണ്ണൂർ : അലൻ ഷുഹൈബിനെതിരായ എസ്എഫ്ഐയുടെ റാഗിംങ് പരാതി വ്യാജമെന്ന് കണ്ടെത്തൽ. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ...
വയനാട്: പിന്നാക്ക ജില്ലകളെ വികസന വഴിയിലെത്തിക്കാനുള്ള അസ്പിരേഷനൽ ജില്ലാ പദ്ധതിയിൽ വയനാടിന് ചരിത്ര നേട്ടം. ദേശീയാടിസ്ഥാനത്തിൽ ഡെൽറ്റ ഓവറോൾ റാങ്കിങ്ങിൽ ജില്ല ഒന്നാം സ്ഥാനം നേടി. ആരോഗ്യ-പോഷണ മേഖലയിലും സാമ്പത്തിക- നൈപുണ്യ വികസന മേഖലയിലും മുന്നേറിയ...
ദോഹ: ഇത്തവണ ലോകകപ്പ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം മിന്നിത്തിളങ്ങും. ഇന്ത്യന്‍ താരത്തിന്റെ കൈകളിലൂടെയാവും ഇത്തവണ ലോകകിരീടം ഫൈനല്‍ വേദിയിലെത്തുക. ഈ മാസം 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ കിരീടപ്പോരാട്ടത്തില്‍ ട്രോഫി അവതരിപ്പിക്കുക എന്ന...
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു വീണ് യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയിൽ ഷിജിയുടെ മകൾ സൂര്യമോൾ പി. എസ് (20 ) ആണ് ട്രെയിനിൽ നിന്നും വീണത്. ഇന്ന് രാവിലെ 8:50ന് തിരുവനന്തപുരത്തേക്ക്...
തൃശ്ശൂർ: സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പ് കേസിലെ അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തട്ടിപ്പു കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ...
തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉദയനും ഉമേഷിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി കൊലപാതകം നടന്നു നാലര...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി. രാവിലെ 9.30 യോടെയാണ് സംഭവം. ഗാര്‍ഡ് റൂമിൽ പൊലീസുകാരന്റെ പക്കല്‍ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട...
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കറുടെ അനുമതി. ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചർച്ച. വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം. വിഴിഞ്ഞത്ത് സംഘർഷം നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യം...