തിരുവനന്തപുരം: ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെയ്ക്ക് നിശാഗന്ധി ഒരുങ്ങിക്കഴിഞ്ഞു. നാളെ വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ...
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മാന്‍ഡസ് ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് നാളെ അര്‍ധരാത്രിയോടെ പുതുച്ചേരി- ആന്ധ്രാ പ്രദേശിലെ തീരങ്ങളിലുമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ...
ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷവും കടന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ 40 സീറ്റുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് പുലർത്തുമ്പോള്‍ ബിജെപിക്ക് 25 സീറ്റുകളിലാണ് ആധിപത്യമുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി.നദ്ദയുടെ...
തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായുള്ള ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി....
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദാണ് ട്രോളി ബാഗിൽ സ്വർണം ഒളിച്ചുകടത്തുന്നതിനിടയിൽ കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയിൽ നിന്നെത്തിയ മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തിൽ...
ചെന്നൈ : തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി ( 67 ) അന്തരിച്ചു. ഇന്നലെ രാത്രി 8.30 ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കു പിന്നാലെയാണ് മരണം. തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയായ ശിവ...
ന്യൂഡൽഹി : ഹിമാചൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ ലഭിക്കുന്ന വിവരം അനുസരിച്ച് കോൺഗ്രസ് 32 സീറ്റിലും ബിജെപി 31സീറ്റിലും ലീഡ് ചെയ്യുകയാണ്. നാലു സീറ്റുകളിൽ...
ന്യൂഡൽഹി: രണ്ടു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഹിമാചലിൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്. 39 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. നിലവിൽ ഭരണത്തിലുള്ള ബിജെപി 27 സീറ്റുകളിൽ മാത്രമാണ് ചെയ്യുന്നത്. ഗുജറാത്തിൽ വൻ...
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത് ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ അല്‍പ്പസമയത്തിനകം ലഭ്യമാകും. ബിജെപി ഭരണത്തിലുള്ള ഇരുസംസ്ഥാനങ്ങളിലും ശക്തമായ ഭരണവിരുദ്ധ വികാരം വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. . നിലവിൽ എക്സിറ്റ്...
പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസയിൽ സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര അവസാനിക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കണം. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിൽ...