കോട്ടയം : എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു ബസ്സിൽ ഉണ്ടായിരുന്ന 16 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട് . ചെന്നൈ താമ്പരം സ്വദേശിയായ പത്തു വയസ്സുകാരി സംഘമിത്രയാണ്...
മാണ്ഡി: വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പലിലെ ഹോസ്റ്റൽ മുറിയിലിട്ട് പെൺകുട്ടികൾ പൊതിരെ തല്ലി. കര്‍ണാടക മാണ്ഡി കട്ടേരിലാണ് സംഭവം. രാത്രി പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ കയറി സഹപാഠിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്...
ന്യൂഡൽഹി : അരുണാചൽപ്രദേശിലെ തവാങ്ങിൽ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാർ ഏറ്റുമുട്ടി എന്ന് സർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അതിർത്തിയിൽ നേരത്തെ ഉണ്ടായ സംഘർഷത്തിന്റേത്. അരുണാചൽപ്രദേശിലെ തവാങ് മേഖലയിൽ ചൈനീസ് സൈനികരെ ഇന്ത്യൻ...
കൊച്ചി: സംവിധായകന് ജൂഡ് ആന്റണിയുടെ ‘തലയില്‍ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുയെന്നാണ് മമ്മൂട്ടി പറഞ്ഞത്. അത്തരം...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2697 കിലോമീറ്റർ കാൽനടയായി 8 സംസ്ഥാനങ്ങളും 41 ജില്ലകളും പിന്നിട്ട് രാജസ്ഥാനിലെ സാവയ് മാധോപൂരിൽ പര്യടനം തുടരുകയാണ്. യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന ജനസാഗരത്തെ...
പത്തനംതിട്ട: അടൂരിൽ ഭിന്നശേഷിക്കാരിയായ വിധവയുടെയും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെയും വസ്തുവകകൾ പണയപ്പെടുത്തി പണം തട്ടിയ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി. സിപിഐഎം അടൂർ ഏരിയാ കമ്മിറ്റിയംഗവും അടൂർ നോർത്ത് ലോക്കൽ സെക്രട്ടറിയുമായ ശ്രീനി എസ്....
തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച പ്രസ്താവനയിൽ വെട്ടിലായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ. അമിതാബച്ചന്റെ ഉയരംത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഇന്ന് ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തി എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.എന്നാൽ ഇത് ‘രാഷ്ട്രീയ ശരിയില്ലായ്മ’ ആണെന്ന് പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: രാഷ്ട്രീയ, വര്‍ഗീയ കൊലപാതങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ ആഞ്ഞടിച്ചു. പതിനാലായിരത്തിലധികം ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഏത്...
ലക്നൗ : ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സമവാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് മുന്നില്‍.77875 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. സമവാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടന്നാണ് മെയിന്‍പുരില്‍...
കൊച്ചി : ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിൻ കോർപറേഷൻ കൗണ്‍സിലർമാർക്ക് ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നൽകി . എറണാകുളം ജില്ല ഭരണകൂടവും, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള സാമൂഹ്യനീതി...