ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂ ലേസ് കെട്ടിച്ചു എന്ന ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ആരോപണം പച്ചക്കള്ളമെന്ന് തെളിയിച്ച് കോൺഗ്രസ്. ഹരിയാനയിൽ ഭാരത് ജോഡോ യാത്രക്കിടെ മുന്‍ കേന്ദ്ര...
കോഴിക്കോട്: വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കഴിഞ്ഞ 17ന് കൊയിലാണ്ടിക്ക് സമീപം നന്ദിയിലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തിയ പിണറായി മൂന്ന് മണിക്കൂറോളമാണ് അവിടെ ചിലവഴിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ച്...
മലപ്പുറം : കൊണ്ടോട്ടി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെയും തുറക്കൽ കോൺഗ്രസ്സ് മണ്ഡലംകമ്മറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും മംഗലത്ത് ബാപ്പൂട്ടി അനുസ്മരണവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദഘാടനം ചെയ്തു. പനയംപറമ്പിൽ നിർമിച്ചു നൽകുന്ന...
പാരിസ് : ഫ്രഞ്ച് സൂപ്പർതാരം കരിം ബെന്‍സേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. തന്റെ 35-ാം ജന്മദിനത്തില് ട്വിറ്ററിലൂടെയാണ് സൂപ്പർ സ്ട്രൈക്കർ ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ സ്വന്തം ടീമായ...
കൊച്ചി : കേരളത്തിൽ നാളെ മുതൽ 5ജി സേവനം ആരംഭിക്കും. കൊച്ചി നഗരത്തിൽ ജിയോയാണ് കേരളത്തിലെ ആദ്യ 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും.
കൊച്ചി : കൊച്ചിയിൽ ലോകകപ്പ് വിജയാഘോഷത്തിനിടെ പോലീസുകാരനെ വലിച്ചിട്ട് മർദ്ദിച്ചു. കലൂരില്‍ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പിന്നാലെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.അരുണ്‍, ശരത് എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നാല്...
ഇടുക്കി: കട്ടപ്പന വാഴവരയിൽ കടുവ ചത്ത നിലയിൽ കണ്ടെത്തി. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്. കഴിഞ്ഞ ദിവസം വാഴവരയിൽ ഇറങ്ങിയ കടുവയാണോ ഇതെന്നാണ് സംശയം.
രാജ്യാന്തര ചലചിത്രമേളയുടെ സമാപന സമ്മേളനത്തിൽ പ്രതിഷേധിച്ചവരെ നായയോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്....
ആലപ്പുഴ : കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശിയുടെയും ഷൈനിയുടെയും മകൾ ജൂനിറ്റയാണ് വധു. ചെന്നിത്തല തന്നെയാണ് വിവാഹം നിശ്ചയിച്ച വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. രമേശ്...
ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിൽ മഹ്സ അമിനി മരിച്ചതോടെ ഇറാനിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരെ പിന്തുണച്ചതിനാണ് തരാനെ അലിദോസ്തിയെ അറസ്റ്റ്...