പാലക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവ ചിന്തൻ ശിവിറിന് പാലക്കാട് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പതാക ഉയർത്തി. രക്തസാക്ഷിത്വ അനുസ്മരണവും നടന്നു. രമ്യ ഹരിദാസ് എംപി...
രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം അത്യന്തം ഹീനവും ക്രൂരവുമാണ്. പാക്കിസ്ഥാൻ ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികളാണ് അരുംകൊലക്ക് പിന്നിലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. കശ്മീരിനും പഞ്ചാബിനും പുറമെ രാജസ്ഥാൻ അതിർത്തിയിലും...
ആലപ്പുഴ: എകെജി സെന്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ ബോംബാക്രമണം. കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ...
കണ്ണൂർ: എകെജി സെന്ററിന് നേരെയുണ്ടായ ആക്രണം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ തിരക്കഥയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. വിമാനത്തിലെ പ്രതിഷേധത്തിന്റെ പിന്നിലും ജയരാജന്റെ തിരക്കഥയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.“രാഹുല്‍ ഗാന്ധിയുടെ ഓഫീസ്...
Jതിരുവനന്തപുരം: എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പരിശോധന നടന്നു...
തിരുവനന്തപുരം : തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ അജ്ഞാതൻ പടക്കം എറിഞ്ഞു. രാത്രി 11:30നാണ് സംഭവം. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്ക് എറിഞ്ഞ പടക്കം . താഴത്തെ നിലയിൽ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി....