ഉദയ്പൂര്‍: സാമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ വിവിധ മേഖലകളില്‍ വീണ്ടും ഇന്റര്‍നെറ്റ് റദ്ദാക്കി.ജയ്പൂര്‍, ആല്‍വാര്‍, ദൗസ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍...
ഉമ്മൻചാണ്ടിക്കെതിരെ സോളാർ പീഡനക്കേസിലെ പ്രതി കൊടുത്ത പരാതിയിൽ സാക്ഷിപറയാൻ താൻ വിസമ്മതിച്ചതാണ് തനിക്കെതിരെ ഇത്തരമൊരു പീഡനപരാതി ഉയരാൻ കാരണമെന്ന് പി സി ജോർജ്ജ്. ഉമ്മൻചാണ്ടിക്കെതിരെ സാക്ഷി പറയണമെന്ന് സോളാർ കേസിലെ പ്രതി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ...
പീഡനപരാതിയെ തുടര്‍ന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് രാവിലെയാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍...
തൃശ്ശൂർ: എകെജി സെന്ററിന് നേരെ അജ്ഞാതൻ പടക്കം എറിഞ്ഞതിന് പിന്നാലെ തൃശ്ശൂർ കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് തകർത്ത ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ ജീവൻ, സുനിൽ, ജോയ്സൺ, ജോമോൻ, ജോസ് മോൻ,...
സോളാർ പരാതിക്കാരിയുടെ പീഡന പരാതിയിൽ പി.സി ജോർജ്ജിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഉടനെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയാൻ കഴിയുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വിവാദ വനിതയും പി.സി ജോർജ്ജും തമ്മിലുളള ഫോൺ സംഭാഷണങ്ങൾ പുറത്ത് വന്നിരുന്നു. പി.സി ജോർജ്ജ്...
ന്യൂഡൽഹി: ഉദയ്പുരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരിൽ ഒരാൾ ബിജെപി അംഗമാണെന്ന് കോൺഗ്രസ്. പ്രതികളിൽ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് വക്താവ് പവൻ ഖേര പുറത്തുവിട്ടു. റിയാസ് അത്താരിക്കു ബിജെപിയുമായുള്ള ബന്ധം...
മണ്ണഞ്ചേരി :കഴിഞ്ഞ ദിവസം (2022 ജൂൺ 25) ജമ്മു കശ്മീരിൽ ശ്രീനഗറിലെ ദാൽ തടാകത്തിൽ നടന്ന 23-ാമത് സബ് ജൂനിയർ & 5-ാമത് അന്തർ സംസ്ഥാന ചലഞ്ചർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയ...
എംപി ഓഫീസിനെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ പുകഴ്ത്തി നടനും സംവിധായകനുമായ ജോയ് മാത്യു. പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ് എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ജോയ്...
കോഴിക്കോട്: ആവിക്കലിൽ കോർപറേഷന്റെ മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ നടത്തുന്ന സമരത്തിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രദേശത്ത് ഇന്ന് തീരദേശ ഹർത്താൽ നടക്കുകയാണ്. തീരദേശ പാത അടയ്ക്കാനുള്ള സമരക്കാരുടെ ശ്രമത്തിനിടെ പോലീസ് ഇടപെട്ടതാണ് സംഘർഷത്തിലേക്ക്...
ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരെ യുവനടി സുപ്രീംകോടതിയിൽ. മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേസിൽ തെളിവുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും...