കോഴിക്കോട് : കേരള സ്കൂൾ കലോത്സവ വേദികളിലേക്ക് വഴികാട്ടിയായി കേരള പോലീസ്. മത്സരാര്‍ഥികള്‍ക്കും കാണികൾക്കും വഴിതെറ്റാതെ കൃത്യമായി വേദികളിലെത്താൻ സഹായിക്കുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കലോത്സവ വേദികൾക്ക് സമീപമുൾപ്പടെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ...
കോഴിക്കോട് : അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യവേദിയില്‍ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തേക്ക്...
പാലക്കാട് : കേരളത്തിലെ ചൂടുപിടിച്ച ആരോപണങ്ങളിൽ നിന്ന് ഡൽഹിയിലെ തണുപ്പിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ഏത് കമ്പിളികൊണ്ട് പുതച്ചാലും ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപങ്ങളെ മൂടിവെക്കുവാൻ...
പാലക്കാട്: കേരളത്തിലെ അധോലോക പാർട്ടിയാണ് സിപിഎം എന്നും ഇ,പി. ജയരാജൻ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കൾ...
കണ്ണൂർ : ജയരാജപ്പോരിൽ സിപിഎമ്മിൽ കലാപമുയരുന്നതിനിടെ കേരള രാഷ്ട്രീയ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎംമ്മിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ അനുകൂലികളാണ് പി....
ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തേക്കടി – കമ്പം ദേശീയപാതയിൽ ലോവർ ക്യംപിനു സമീപമാണ് അപകടം. പെൻസ്റ്റോക്...
ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
സിക്കിം: സിക്കിമിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. നാല്...
തിരുവനന്തപുരം: സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. വൻവിവാദമായ സോളാർ പീഡന...
ഗാങ്ടോക് : സിക്കിമില്‍ ഇന്ത്യ ചൈന- അതിർത്തി മേഖലയിൽ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര് മരിച്ചു. മൂന്ന് സൈനിക ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. ഇന്നു രാവിലെ ചട്ടെനില് നിന്നും താങുവിലേക്ക്...